Best 55 Break Up Quotes in Malayalam

Table of Contents
Best 55 Break Up Quotes in Malayalam

Love is an unadulterated feeling that contacts everybody throughout everyday life. Yet, when a relationship closes it brings unlimited feelings of distress and trouble. The separation or love failure gains individuals convey just experiences of their loved one. These Love Failure Quotes Malayalam and maxims will contact your heart assuming you are going through this sort of circumstance and feeling broken.

Breakup Quotes help us to was our feeling through Instagram Captions, Whatsapp Status and Instagram Stories. Breakup Quotes can be our feelings which we express through it. Many Breakup Quotes in Malayalam, Breakup Shayari in Malayalam, Breakup Message In Malayalam, are some the best Quotes which you can use to express your feelings.

Here we have Shortlisted some of the Best Breakup Quotes in Malayalam


Also Read : Best Break Up Quotes to Move on and look Ahead!

Breakup Quotes in Malayalam


സ്വന്തമാകില്ല എന്നറിഞ്ഞിട്ടും പിന്തിരിഞ്ഞു നടക്കുമ്പോള്‍ ഒരു പിന്‍വിളിക്ക് വേണ്ടി കാതോര്‍ത്ത് നില്‍ക്കുകയാണ് ഞാന്‍.

സ്‌നേഹത്തിന്റെ പ്രതിഫലം കണ്ണുനീരാണ് ഒരുപക്ഷേ എന്റെ കണ്ണീരില്‍ മറ്റാരൊക്കെയോ മഴവില്ല് കാണുന്നുണ്ടാകും ആരൊക്കെയോ ചിരിക്കുന്നുണ്ടാകും അതിനും അപ്പുറം എനിക്കെന്തു വേണം.

ഇനിയും ഒരു പ്രണയത്തിന് പകുത്ത് കൊടുക്കാന്‍ ഹൃദയത്തിന്റെ മറുപാതി ഇല്ലാത്തവളുടെ വേദന ഹൃദയമില്ലാത്തവന്‍ എങ്ങനെ അറിയും.

ആത്മാവിനെ തൊട്ടു പോയ ഒരു പ്രണയവും മരണംവരെ മനസ്സിനെ കൈവിടില്ല മറ്റൊരാളെയും അത് പറഞ്ഞറിയിക്കാനുമാവില്ല.

തമ്മില്‍ കണ്ടുകൊണ്ടുള്ള പ്രണയത്തേക്കാള്‍ നല്ലത് കാണാതെയുള്ള പ്രണയമാണ് കാരണം അതില്‍ ഒരു ആത്മാര്‍ത്ഥത ഉണ്ടാവും നൊമ്പരം ഉണ്ടാവും ഒരു സുഖം ഉണ്ടാവും.


Love Failure Quotes in Malayalam


മറ്റാരെയും സ്നേഹിക്കുന്നതിനുമുമ്പ് ആദ്യം നിങ്ങളെത്തന്നെ സ്നേഹിക്കുക.

നിങ്ങൾ തിരിച്ചടികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് വിജയം നിർണ്ണയിക്കുന്നത്.

എനിക്ക് നിങ്ങളെ മറക്കാൻ കഴിയുന്ന ദിവസം അല്ലെങ്കിൽ; നിങ്ങൾക്ക് എന്നെ മറക്കാൻ കഴിയില്ലെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ദിവസം വരെ ഞാൻ കാത്തിരിക്കും.

നിങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു കാലഘട്ടം എന്റെ ജീവിതത്തിൽ ഉണ്ടാകില്ല; ഞാൻ എന്റെ ജീവിതം എനിക്കുവേണ്ടി ജീവിക്കുന്നു, നിങ്ങൾക്കായിട്ടല്ല.


Also Read : Best 2022 Break Up Quotes | Status | Shayari

ഒരാളോട് ഒരു ക്രഷ് ഉണ്ടാകാൻ ഒരു മിനിറ്റും ആരെയെങ്കിലും ഇഷ്ടപ്പെടാൻ ഒരു മണിക്കൂറും ആരെയെങ്കിലും സ്നേഹിക്കാൻ ഒരു ദിവസവും എടുക്കും, പക്ഷേ ആരെയെങ്കിലും മറക്കാൻ ജീവിതകാലം എടുക്കും !


Malayalam Love Failure Quote


ഒരു പെൺകുട്ടി അത്രപെട്ടെന്നൊന്നും ഒരാണിനെ വിശ്വസിക്കാറില്ല പക്ഷേ അവൾ ഒരിക്കൽ വിശ്വസിച്ചു കഴിഞ്ഞാൽ അവനായിരിക്കും അവളുടെ പിന്നീടുള്ള ലോകം

നമുക്ക് ഒരുപാട് ഇഷ്ടമുള്ളവരോട് എത്ര ദേഷ്യം തോന്നിയാലും അവരോട് മിണ്ടാതിരിക്കാൻ മാത്രം നമുക്ക് ഒരിക്കലും കഴിയില്ല

സത്യം നേരിട്ട് കണ്ടിട്ടും അറിഞ്ഞിട്ടും നുണകൾ മാത്രം വിശ്വസിച്ച് ജീവിച്ചിട്ടുണ്ട് പലപ്പോഴും

പ്രണയം ഒരുതരം കൺകെട്ട് ആണ്, തട്ടിപ്പു, അതുകൊണ്ടാണ് പ്രണയം മാജിക്കാണ് എന്നൊക്കെ പറയുന്നത്

അങ്ങനെയും ചില ഇഷ്ടങ്ങളുണ്ട് പരസ്പരം ഇഷ്ടം ആണെന്ന് അറിഞ്ഞിട്ടും ആർക്കൊക്കെയോ വേണ്ടി ഇഷ്ടമല്ലെന്ന് നടിച്ച ഇഷ്ടങ്ങൾ


Malayalam Quotes About Love Failure


മറക്കാൻ വയ്യ എന്ന് പറഞ്ഞ പലർക്കും ഇന്ന് നമ്മെ ഓർക്കാൻ വയ്യ എന്ന അവസ്ഥയിലായി.

ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമിക്കണം എന്ന വാക്കു മാത്രം എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാം എന്ന വാക്കുമാത്രം.

ഇടനെഞ്ചു പൊട്ടും നൊമ്പരങ്ങൾ അതൊരു പക്ഷേ ഇഷ്ടപ്പെട്ടവരുടെ വേർപാട് ആകാം

എൻറെ സ്വപ്നങ്ങളിൽ നിറയുന്നത് നിൻറെ മുഖം മാത്രം നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പറയാൻ എനിക്ക് വാക്കുകളില്ല എത്ര കാലം വേണമെങ്കിലും കാത്തിരിക്കാം ഞാൻ നീ എൻറെത് മാത്രമാകുന്നു നിമിഷത്തിനായി

എൻറെ സ്വപ്നങ്ങളിൽ നിറയുന്നത് നിൻറെ മുഖം മാത്രം നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പറയാൻ എനിക്ക് വാക്കുകളില്ല എത്ര കാലം വേണമെങ്കിലും കാത്തിരിക്കാം ഞാൻ നീ എൻറെത് മാത്രമാകുന്നു നിമിഷത്തിനായി


Sad Quotes In Malayalam words


മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തുക, കാരണം ഇത് നിങ്ങളുടെ സങ്കടം വർദ്ധിപ്പിക്കും

നിങ്ങൾ സംസാരിച്ചില്ലെങ്കിൽ മറ്റുള്ളവർക്ക് ഒരിക്കലും നിങ്ങളുടെ സങ്കടത്തിന്റെ കാരണം മനസ്സിലാകില്ല.

നിങ്ങളുടെ ശരീരത്തിലെ എല്ലാ നെഗറ്റീവ് ചിന്തകളും കുഴിച്ചിട്ട് സന്തോഷത്തോടെ തുടരുമെന്ന് പ്രതീക്ഷിക്കരുത്

നിങ്ങളുടെ വികാരങ്ങൾക്കൊപ്പം കളിക്കാൻ ആളുകളെ അനുവദിക്കുന്നതിനേക്കാൾ സങ്കടമായിരിക്കുന്നതാണ് നല്ലത്

നിങ്ങളുടെ സങ്കടവും ഏകാന്തതയും വരുമ്പോൾ നിങ്ങളുടെ ബലഹീനതകൾ നിങ്ങൾ മനസ്സിലാക്കുന്നു


Love Breakup Quotes in Malayalam


മനസ്സിലാക്കി ചിരിക്കുന്നവരുടെ കാലം പോയി ഇപ്പോ മനസ്സിൽ ആക്കി ചിരിക്കുന്നവരുടെ കാലം ആണ്.

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്

ഒറ്റയ്ക്കായി പോയവൻ കാണുന്ന ഏറ്റവും നല്ല സ്വപ്നത്തിൻ്റെ പേരാണ് കൂട്ട്.

കിട്ടില്ല എന്ന് ഉറപ്പുള്ളതിനോടു ഇഷ്ടം കൂടുതലായിരിക്കും.

ഞാൻ നിന്നെ സ്നേഹിച്ച പോലെ നീ എന്നെയും സ്നേഹിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ നിന്നെ ഓർത്ത് കരയില്ലായിരുന്നു


Malayalam breakup quotes


നിങ്ങളുടെ വികാരം നിങ്ങളുടെ കണ്ണുകൾക്ക് വ്യക്തമായി കാണാൻ കഴിയുന്നതിനാൽ നിങ്ങൾക്ക് അത് മറയ്ക്കാൻ കഴിയില്ല.

ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും വീണ്ടും മനസ്സ് കൊതിച്ചു കൊണ്ടിരിക്കും നഷ്ടപ്പെട്ട പലതിനെയും.

ഹൃദയത്തിൽ കത്തി ആഴ്ത്തുമ്പോൾ ഞാൻ ചിരിച്ചത് എന്തിനെന്ന് നിനക്ക് മനസ്സിലായില്ലേ നിൻറെ കത്തിയാൽ മുറിവേൽക്കുന്നത് നിനക്കു തന്നെ കാരണം എൻറെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നത് നീയാണല്ലോ.

ഇങ്ങോട്ട് എങ്ങനെയാണോ അതുപോലെ തിരിച്ചും മതിയെന്ന് മനസ്സ് പറയാറുണ്ട് എത്ര പണി കിട്ടിയാലും പഠിക്കാത്ത ഹൃദയത്തിന് മനസ്സിലാകാത്തത് നമ്മുടെ കുഴപ്പമല്ലല്ലോ.

മനസ്സ് വിതുമ്പുന്ന സമയത്തും ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് ഒരു വരദാനം ആണ് ഒന്നും സ്വന്തമായി ഇല്ലാത്തവർക്ക് ദൈവത്തിൻറെ സമ്മാനമാണ് അങ്ങനെ ചിരിക്കാനുള്ള കഴിവ്.


Breakup Status in Malayalam


മഞ്ഞു കണങ്ങളിൽ കണ്ണീർ ചാലിച്ച കാലം മറക്കാത്ത പനിനീർപുഷ്പം പ്രണയവസന്തങ്ങൾ എന്നും നിനക്കായി നേർച്ചകൾ നേരുന്നു പ്രേമപൂർവ്വം.

അവഗണിക്കുന്നവരെ ഒഴിവാക്കി പരിഗണിക്കുന്നവരോടൊപ്പം നിൽക്കുക ജീവിതം മനോഹരം ആയിരിക്കും

ആദ്യമായിട്ട് മോഹം തോന്നുന്ന ആളിനെ തന്നെ ജീവിതം മുഴുവൻ കിട്ടും എന്ന് പറയുന്നത് ഭാഗ്യം ഉള്ളവർക്കേ കിട്ടൂ.

ഓരോ മെസ്സേജും അയച്ച് അതിൻറെ റിപ്ലൈക്ക് കാത്തിരുന്നു കോമാളികൾ ആയവരാണ് നമ്മളിൽ പലരും.

അടുക്കുമ്പോൾ തോന്നുന്ന സ്നേഹവും ഇഷ്ടവും ഒന്നും പലർക്കും പിന്നീട് ഉണ്ടാവണമെന്നില്ല.


Sad Breakup Quotes in Malayalam


ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ആലോചിച്ച് കൂട്ടുന്ന രണ്ട് കാര്യങ്ങൾ പഴയ ഓർമ്മകളും പിന്നൊന്ന് നടക്കാത്ത കുറെ സ്വപ്നങ്ങളും.

ഇരന്നു വാങ്ങേണ്ടതല്ല പ്രണയം തരാൻ സാധിക്കാത്തവർ ആണേൽ പോകാൻ പറ നല്ല സ്നേഹം നഷ്ടപ്പെട്ടത് നമുക്ക് അല്ല അവർക്കായിരിക്കും.

ഇനിയൊരു കണ്ടുമുട്ടൽ ഇല്ല ഇനി ഒരു വാക്കു കൈമാറ്റം ഇല്ല.

വക്ക് പൊട്ടിയ പഴയ സ്കെയിൽ എടുത്ത് ഇന്നലെ ഞാൻ അവളിലേക്കുള്ള ദൂരം അളക്കാൻ ശ്രമിച്ചു പൊട്ടിയത് സ്കെയിൽ ഇൻ്റെ വക്ക് ആയിരുന്നില്ല എൻറെ ചങ്ക് ആയിരുന്നു.

മഞ്ഞു കണങ്ങളിൽ കണ്ണീർ ചാലിച്ച കാലം മറക്കാത്ത പനിനീർപുഷ്പം പ്രണയവസന്തങ്ങൾ എന്നും നിനക്കായി നേർച്ചകൾ നേരുന്നു പ്രേമപൂർവ്വം.


Breakup Shayari in Malayalam


ആയിരം ഹൃദയങ്ങൾ നമ്മെ സ്നേഹിക്കുന്നുണ്ടെങ്കിലും നാം സ്നേഹിക്കുന്ന ഹൃദയത്തിൽനിന്ന് കിട്ടുന്ന സ്നേഹം മാത്രമേ നമ്മളെ പൂർണമായി സന്തോഷിപ്പിക്കൂ.

സ്നേഹിക്കാൻ കുറെ പേരുണ്ട് എന്നായിരുന്നു എൻറെ വിചാരം സത്യത്തിൽ ഞാൻ ഒറ്റയ്ക്കാണ് അന്നും ഇന്നും.

വരില്ല എന്ന് അറിയാം എങ്കിലും ഈ വഴിയിൽ ഞാൻ ഉണ്ടാകും നിന്നെയും കാത്ത് എന്നത്തെയും പോലെ.

ഒടുവിൽ ഞാൻ നിനക്കായി എഴുതും അവസാനം എന്ത് സംഭവിച്ചു എന്ന് നീ ഒരാൾ മാത്രം അറിയാൻ.

ആത്മാവിനെ തൊട്ടു പോയ ഒരു പ്രണയവും മരണംവരെ മനസ്സിനെ കൈവിടില്ല മറ്റൊരാളെയും അത് പറഞ്ഞറിയിക്കാനുമാവില്ല.


Breakup Quotes Status in Malayalam


സ്നേഹിക്കുന്നവരോടുള്ള സ്നേഹം ഒരിക്കലും മറച്ചു വെക്കരുത് അത് തുറന്നു പറയുക ചിലപ്പോൾ നാം തുറന്നുപറയാനായി അവർ അവരുടെ സ്നേഹം മറച്ചുവച്ചേക്കാം.

ഇന്ന് ഞാൻ മരണത്തെ ഭയക്കുന്നില്ല സ്നേഹിക്കുന്നവരെ ഭയക്കുന്നു എന്തെന്നാൽ മരണത്തെക്കാൾ വേദന ഞാൻ സ്നേഹിക്കുന്നവർ എന്നെ വേദനിപ്പിക്കുമ്പോൾ ആണ്.

ചിലരെ നമ്മൾ എപ്പോഴും ശല്യപ്പെടുത്തുന്നത് അവരോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് അതു പോലും അവർ മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ മിണ്ടാതിരിക്കുന്നതാണ് നല്ലത്.

നമ്മളെ ഇഷ്ടമില്ലാത്തവരെ സ്നേഹം കൊണ്ടുപോലും ശല്യം ചെയ്യരുത് കാലം മാറുമ്പോൾ അവർ മനസ്സിലാക്കും കാണാതെ പോയ സ്നേഹം.

എനിക്ക് നിന്നെ ഓർക്കണ്ട മറക്കുകയും വേണ്ട.


Previous Post Next Post